സ്വപ്‌നങ്ങള്‍ മാത്രമല്ല, പരിഭവങ്ങളും വ്യാകുലതകളും, യാതനകളും, പ്രീണനവും പീഡനവും, പരാജയവും വിജയവും അങ്ങിനെ ഒരു പാടുണ്ട് പറയാന്‍, അഥവാ എഴുതാന്‍. ഒരു പാട് ജോലികളും ഇതിനെല്ലാം കൂടി ഇത്തിരി സമയവും, അത് തന്നെയാണ് മിക്കവരെയും പോലെ എന്നെയും അലട്ടുന്നത്.
കുറച്ചു "ചൈന ബോളുകള്‍" കയ്യില്‍ നിന്നും വഴുതുന്നത് മാതിരിയാണ് പലപ്പോഴും പല ജോലികളും. മനസ്സില്‍ കുറിച്ചും, ചിലപ്പോള്‍ ടൈം ടേബിള്‍ ആക്കിയും അതൊക്കെ കൊണ്ട് നടക്കും. പക്ഷെ എങ്ങിനെയെങ്കിലും മേല്‍ പറഞ്ഞ പോലെ ആ ബോളുകള്‍ വഴുതി പോകും. ഇങ്ങനെ നിരവധി അനവധി ആവശ്യങ്ങളുടെ തീര്‍പ് നല്കിടാനാകാതെ ഞാന്‍ ആകെ ഓടി തളര്ന്നത് പോലെ ആയി.
എന്നാലും, എവെങ്കിടെയെങ്കിലും ചിലപ്പോൾ ഒന്ന് കുത്തി കുറിച്ചിടും, പിന്നെ അതിവിടെ വന്നെഴുതും. വായനയും എഴുത്തുമൊക്കെ കാലം ചെല്ലുന്നതു പോലെയാണ്. പക്ഷെ നമ്മളെ മനുഷ്യൻ എന്ന വ്യവസ്ഥയിലേക്കു ഇവ രണ്ടിനും ചിലപ്പോൾ സാധിക്കും. ഞാനും ഓടുന്നു, തളരാതെ!

blog orupaad uyarathilethatte........... all the best
ReplyDelete.thanx..:)
Delete