ഇവിടെ അതിങ്ങനെ കുറിച്ചിടാന്‍ ആഗ്രഹം..
എന്താണ് ഇസ്ലാം
ദൈവിക മതത്തിന്‍റെ സാക്ഷാല്‍ നാമമാണ് ഇസ്ലാം ഇസ്‌ലാം എന്ന വാക്കിന്‍റെ ഭാഷാപരമായ അര്‍ഥം .സമാധാനം എന്നാണ് ഇസ്‌ലാം.. അത് ഉള്‍കൊണ്ടയാള്‍ മുസ്ലിം എന്നറിയപ്പെടുന്നു. മുസ്‌ലിം എന്നാല്‍ സര്‍വവും ഏകനായ ദൈവത്തിനു
സമര്‍പിച്ചവന്‍ എന്നാകുന്നു ഇസ്‌ലാം ഒരു ദേശത്ത്ന്റെയോ രാജ്യത്തിന്‍റെയോ ഏതങ്കിലും പ്രത്യേഗ കാല ഘട്ടതിന്റെയോ പ്രത്യാഗ ജന വിഭാഗത്തിന്‍റെ യോ മതമല്ല ആ മതത്തെ ഏകനായ പ്രപഞ്ച നാദനിലെകല്ലാതെ മറ്റൊരാളിലെകും ചേര്‍ത്ത് പറയാന്‍ പാടില്ല. ചിലര്‍ ഇസ്ലാമത സ്ഥാപകനായി മുഹമ്മദ് നബിയെ പരിജയ പെടുതാറുണ്ട് അത് സത്യത്തോട് യോജിച്ചതല്ല എന്നറിയിക്കട്ടെ മുഹമ്മദ് നബി ഇസ്ലാമതത്തിന്റെ അവസാനത്തെ പ്രവാജാകനും അതിന്‍റെ പ്രബോതകനും ആമതത്തിന്റെ പൂര്തീകരനതിനായ് ദൈവത്താല്‍ നിയോഗിതനായ അവസാന ദൂതനും ആകുന്നു അദേഹം ഇസ്ലാമിനെ പരിപൂര്‍ണമായി ഉള്‍ക്കൊണ്ട് ജീവിതം നയിച്ച മഹാനാണ്
മാത്രമല്ല അവിടുന്ന് ലോകാവസാനം വരെയുള്ള ജനതയ്ക്ക് മാതൃകയും വഴി കാട്ടിയും ആകുന്നു അവിടുന്ന് ഇസ്ലാമത ത്തിന്‍റെ സ്ഥാപകനായി വാതിച്ചിട്ടില്ല ഇസ്‌ലാം ആതിമ മനുഷ്യന്‍ മുതലങ്ങോട്ടുള്ള സകല മനുഷ്യരുടെയും
മതമാകുന്നു അത് ദൈവ തത്വമാണ് ആദിമ മനുഷ്യനായ ആദം ദൈവത്തിനു തന്‍റെ ജീവിതം സമര്‍പിച്ചു കൊണ്ടും അവനു കീഴ്പെട്ടു കൊണ്ടും മുസ്ലിമായി ജീവിതം നയിച്ചു അദേഹവും അദേഹത്തിന് ശേഷം വന്ന എല്ലാ ദൈവ ദൂതന്മാരും പ്രഭോധനം ചെയ്തതും ജീവിത മാര്‍ഗ ദര്‍ശനമായി സ്വീകരിച്ചതും ദൈവിക മതമായ ഇസ്ലാമായിരുന്നു
അതിനാല്‍ എല്ലാ ദൈവ ദൂദന്മാരും മുസ്‌ലിംകള്‍ ആണ് ആദം...നോഹ...അബ്രഹാം..മോശെ.
..യേശു .. തുടങ്ങിയവര്‍
മുഴുവന്‍ മുഹമ്മദ് നബിക്ക് മുന്‍പ് വന്ന ദൈവ ദൂതന്മാര്‍ ആകുന്നു ആ ദൈവ ദൂതന്മാരെ ശരിയായ വണ്ണം പിന്‍പറ്റി
സത്യത്തില്‍ അടിയുറച്ചു ജീവിച്ച വിശ്വാസികളായ അവരുടെ അനുയായികളും മുസ്‌ലിം കളായിരുന്നു
ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കുക സത്യങ്ങള്‍ ഉള്‍ക്കൊള്ളുക.
ഇങ്ങനെ ഒരുപാട് മനസ്സില്‍ വരുന്നുണ്ട് പറയാന്‍.. ആരോട്. അതാണ് പ്രശനം.. നല്ല കൂട്ടുകാര്‍ക്കും ഇപ്പോഴും ഇതിഷ്ടമാകില്ല.. പക്ഷെ ആത്മാര്തത്യുള്ളവര്‍ക്ക് എന്നെ മനസ്സിലാക്കാനും കേള്‍ക്കാനും ഉള്‍കൊള്ളാനും പറ്റും.. ഇല്ലേ..
എന്റെ മനസ്സിലെ വേദനകളും നൊമ്പരങ്ങളും ആശ്യങ്ങലുമൊക്കെ എനിക്ക് കൂട്ടുകാരോട് പറയണം, അതിന്റെ ഒരു സമാധാനം ഒന്ന് വേറെ തന്നെയാണ്. പറയും പോലെ എനിക്ക് കേള്‍ക്കാനും ഇഷ്ടം തന്നെയാണ്. എന്നെ മനസ്സിലാക്കിയവരുടെ മുന്‍പിലും ഈ ശകലം ഞാനിടുന്നു. നമ്മളിലെ സ്നേഹത്തെയും സൌഹ്യദത്തെയും വാത്സല്യതെയും ഒന്നും കലന്കപെടുതാതെ...
Comments
Post a Comment