ഹല്ലോ ,
എന്‍റെ പേര് രഞ്ജിത്,
സ്കൂളില് 8 പഠിക്കുമ്പൊളാണ് അതു നടന്നത്...
അസംബ്ലിക്ക് വന്ന എല്ലാവരൊടും പ്രിന്‍സിപ്പാള് ലൈനായി നില്‍ക്കാന് പറഞ്ഞു.
ഞാന് വെഗംതന്നെഎന്റെ ലൈനിന്റെ അടുത്തുപൊയിനിന്നു.
പെണ്‍പിള്ളേരുടെ ഇടയില് നിന്ന എന്നെ
മാഷ് ഒരുപാട് തല്ലി…. ഇവളാണ് എന്‍റെ ലൈനെന്ന് ഞാന് ഒരുപാട് കരഞ്ഞു പറഞ്ഞു..എന്നിട്ടും എന്നെ തല്ലി…… ഞാന്‍ ചെയ്തത് തെറ്റാണ്ണൊ.. അന്നു ഞാന്‍ സത്യംചെയ്തു ഇനി എന്‍റെ ജീവിതത്തില് ഒരു കാമുകി ഇല്ലാന്ന്...പിറ്റേ ദിവസം തന്നെ ഞാന്‍ അവളെ കൂട്ടി അമ്പലത്തില്‍ പോയി കല്യാണം കഴിച്ചു.
ഞാന്‍ ആരാ മോന്‍...ഇനി മാഷ് എന്നെ എന്ത് ചെയ്യും എന്ന് കാണാമല്ലോ.
സ്നേഹത്തോടെ
രഞ്ജിത്
Comments
Post a Comment